You Searched For "ഫ്‌ലക്‌സ് ബോര്‍ഡ്"

സെക്രട്ടേറിയറ്റിന് മുന്‍പില്‍ മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് സ്ഥാപിച്ച സംഭവം; രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; സംഘടന ചെയ്തത് ഗുരുതരമായ തെറ്റ്, ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടതെന്നും ഹൈക്കോടതി; എന്ത് നടപടി എടുത്തെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
പടവാളും പരിചയും എടുത്ത് ഒറ്റക്ക് നേരിടാന്‍ ഇറങ്ങിയ ധീരയോദ്ധാവേ, അങ്ങ് തനിച്ചല്ല; അന്‍വര്‍ നിങ്ങള്‍ ധീരതയോടെ മുന്നോട്ട് പോകൂ; അന്‍വറിനെ അനുകൂലിച്ച് നിലമ്പൂരില്‍ ഫ്‌ലക്‌സ്
അന്‍വര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി വേണം; മുഖ്യമന്ത്രിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരും; പിവി അന്‍വറിനെ അനുകൂലിച്ചു നിലമ്പൂരില്‍ ഐഎന്‍ടിയുസിയുടെ ഫ്‌ലക്‌സ് ബോര്‍ഡ്